X
ഹോം താരങ്ങള്‍ ബോംബെ ജയശ്രീ
ബോംബെ ജയശ്രീ

ബോംബെ ജയശ്രീ

20 Apr, 2026 | Kolkata

Singer/Music Director

ജീവചരിത്രം

പ്രശസ്തയായ സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയുമാണ്‌ ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ.കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോബെ ജയശ്രീ.സംഗീത അദ്ധ്യാപകരായ എൻ.എൻ. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ്.   ചെറുപ്പത്തിലേ കർണാടക സംഗീതം പഠിച്ചു വളർന്ന ജയശ്രീ ബോംബെയിലെ ടി.ആർ. ബാലമണി അമ്മാളിന്റെ കീഴിൽ സംഗീതമഭ്യസിച്ചു.1989 ൽ ഇവർ, സംഗീത പ്രതിഭ ലാൽഗുഡി ജി.ജയരാമന്റെ കീഴിൽ സംഗീതം അഭ്യസിക്കാനായി ചേർന്നു. ദൂരദർശനിലേയും റേഡിയോയിലേയും നിത്യ സാനിധ്യമാണ്‌ ബോംബെ ജയശ്രീ എന്ന കലാകാരി. ബോംബെ സർ‌വ്വകലാശാലയിൽ നിന്നും വാണിജ്യ ശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലക്ക് ധാരാളം പുരസ്കാരങ്ങൾ നേടുകയുണ്ടായി.   തമിഴ് ചലച്ചിത്ര രംഗത്തെ പ്രഗല്ഭരായ സംഗീതജ്ഞരോടൊപ്പം ജോലിചെയ്തിട്ടുള്ള ജയശ്രീ ,നിരവധി ചിത്രങ്ങളിൽ പാടീട്ടുണ്ട്.മിന്നലെ എന്ന ചിത്രത്തിലെ 'വസീഗര..' ഗജിനിയിലെ 'സുട്ടും വിഴിച്ചുടെരെ...' ,വേട്ടയാടു വിളയാടിലെ 'പാർഥ മുതൽ നാളീ...' തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. മലയാളത്തിലെ ഒരേ കടൽ എന്ന ചിത്രത്തിലെ 'പ്രണയ സന്ധ്യാ ഒരു..' എന്ന ഗാനവും ഹിന്ദിയിലെ 'രെഹ്‌നാഹെ തെരെ ദിൽ മേം' എന്ന ചിത്രത്തിലെ 'സരാ സരാ..' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്‌.   ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരെ രാഷ്ട്രീയ സനാതൻ സേവ സംഘം എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു.ടി.എം കൃഷ്ണ, ഒ.എസ്. അരുൺ, നിത്യശ്രീ മഹാദേവൻ, ബോംബേ ജയശ്രീ തുടങ്ങിയ കർണാടക സംഗീതഞ്ജർക്കെതിരെയാണ് ഭീഷണി മുഴക്കിയത്.എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീികമായി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി.ഭീഷണിയെങ്കിൽ, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക്ക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.      


ബോംബെ ജയശ്രീ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കോളാമ്പി
Malayalam
As Singer
ടി കെ രാജീവ് കുമാർ 07 Apr 2023
ഒരുത്തീ
Malayalam
As Singer
വി കെ പ്രകാശ് 18 Mar 2022
കേരള കഫേ
Malayalam
As Music Director
അഞ്ജലി മേനോൻ 09 Oct 2009

ബോംബെ ജയശ്രീ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ബോംബെ ജയശ്രീ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kolkata
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബോംബെ ജയശ്രീ ആസ്തി

ആസ്തി

ബോംബെ ജയശ്രീ ഇഷ്ടമുള്ളവ

Actor Vijay
Actress Trisha
Movies Ghilli
Food Jigarthanda

Frequently Asked Questions (FAQs) About ബോംബെ ജയശ്രീ

What is ബോംബെ ജയശ്രീ's age?

The age of ബോംബെ ജയശ്രീ in the 2026 was NA.

Where was the ബോംബെ ജയശ്രീ born?

The ബോംബെ ജയശ്രീ's was born in Kolkata.

What is ബോംബെ ജയശ്രീ's latest movie?

The most recent movies for ബോംബെ ജയശ്രീ is കോളാമ്പി.

What is the ബോംബെ ജയശ്രീ's first movie?

12 B was ബോംബെ ജയശ്രീ first movie in Tamil




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+