X
മലയാളം » സിനിമകള്‍ » ഒരു പഴയ ബോംബ് കഥ
ഒരു പഴയ ബോംബ് കഥ

ഒരു പഴയ ബോംബ് കഥ

Romance | 20 Jul 2018 |
Malayalam

2.5 /5 Users

1.5 /5 Filmibeat

ഒരു പഴയ ബോംബ് കഥ കഥ

ബിബിന്‍ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ ആന്തോണി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബിബിന്‍. ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ എന്നിവരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്.  കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി. യുജിഎം എന്റര്‍ടൈയ്ന്‍മെന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഒരു പഴയ ബോംബ് കഥ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു പഴയ ബോംബ് കഥ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാഫി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അരുണ്‍ രാജ്‌
നിര്‍മ്മാതാവ്‌ ഡോക്ടര്‍ സക്കറിയ തോമസ്, ആൽവിൻ ആന്റണി, ഗിജോ കാവനാല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു പഴയ ബോംബ് കഥ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു പഴയ ബോംബ് കഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+