
ബിജുകുട്ടൻ
Actor
Born : 24 Dec 1976
Birth Place : kochi
മലയാള ചലച്ചിത്രനടനാണ് ബിജുക്കുട്ടന്.അനന്തന്, ചന്ദ്രിക എന്നിവരുടെ മകനായി 1976 ഡിസംബര്‍ 24ന് ജനിച്ചു. 2007ല്‍ പുറത്തിറങ്ങിയ പോത്തന് വാവ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്....
ReadMore
Famous For
മലയാള ചലച്ചിത്രനടനാണ് ബിജുക്കുട്ടന്.അനന്തന്, ചന്ദ്രിക എന്നിവരുടെ മകനായി 1976 ഡിസംബര്‍ 24ന് ജനിച്ചു. 2007ല്‍ പുറത്തിറങ്ങിയ പോത്തന് വാവ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് കൂടുതലായി അവതരിപ്പിക്കുന്നത്. ഛോട്ടാ മുംബൈ, ഗോദ, ആന്മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുബിതയാണ് ഭാര്യ. ലക്ഷ്മി, പാര്‍വതി എന്നിവര്‍ മക്കള്‍.
-
ദുബായിൽ രാവിലെ ചായക്കട തപ്പി ഇറങ്ങി, വഴി തെറ്റി, പണി പാളിയ സംഭവം വെളിപ്പെടുത്തി ബിജുകുട്ടൻ
-
ഷിബു പേര് പോലെ തന്നെ വ്യത്യസ്തം; കുടുംബത്തിനൊപ്പം തന്നെ വരണം എന്ന് ബിജുക്കുട്ടന്
-
കീരിക്കാടന്‍ ജോസ് ശരിക്കും ഞാനാ! ആ പേര് സിനിമാക്കാര് മോഷ്ടിച്ചത്! തുറന്നുപറഞ്ഞ് ബിജുകുട്ടന്
-
അനുകരണമല്ല അത്ഭുതം! യേശുദാസിന്റെ ശബ്ദത്തില്‍ രതീഷിന്റെ പാട്ട്, ഇതിലും മികച്ചത് വരാനില്ല, കാണൂ!
-
യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
ബിജുകുട്ടൻ അഭിപ്രായം