കീരിക്കാടന്‍ ജോസ് ശരിക്കും ഞാനാ! ആ പേര് സിനിമാക്കാര് മോഷ്ടിച്ചത്! തുറന്നുപറഞ്ഞ് ബിജുകുട്ടന്‍

By Midhun Raj

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ മാറിയ നടനാണ് ബിജുക്കുട്ടന്‍. ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. ഇപ്പോഴും മലയാളത്തില്‍ സജീവമായി സിനിമകള്‍ ചെയ്യാറുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബിജുക്കുട്ടന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

ചേട്ടനെ കൂട്ടുകാര് കളിയാക്കി വിളിക്കുന്ന പേരെന്താണ് എന്ന് കുട്ടികള്‍ ചോദിച്ചപ്പോള്‍ കീരിക്കാടന്‍ ജോസ് എന്നായിരുന്നു ബിജുക്കുട്ടന്‍ മറുപടി നല്‍കിയത്. ആ പേര് സിനിമാക്കാര്‍ മോഷ്ടിച്ചതാണെന്നും നടന്‍ പറഞ്ഞു. സിനിമയിലെ അഭിനയവും ജീവിതത്തിലെ അഭിനയവും തമ്മിലുളള വ്യത്യാസം എന്താണെന്ന് ഒരു ഡെലിഗേറ്റ് ചോദിപ്പോള്‍ സിനിമയില്‍ തന്നെ പാട് പെട്ടാണ് അഭിനയിക്കുന്നത് അപ്പോ ജീവിതത്തില്‍ എങ്ങനെ അഭിനയിക്കുമെന്നും നടന്‍ പറഞ്ഞു.

Bijukuttan,

അച്ഛനും അമ്മയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ അവരുടെ മുന്നില്‍ എങ്ങനെ അഭിനയിക്കാനാകും. ചോദ്യത്തിന് മറുപടിയായി ബിജു കുട്ടന്‍ പറഞ്ഞു. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മൗേളയോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു ബിജുകുട്ടന്‍ ഇക്കാര്യം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X