»   » യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും

യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും

Posted By:
Subscribe to Filmibeat Malayalam

പോത്തന്‍ വാവ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ബിജുക്കുട്ടന്‍ തന്റെ രൂപം കൊണ്ടും സംഭാഷണ ശൈലികൊണ്ടും എന്നും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ചോട്ടാ മുംബൈ., അണ്ണന്‍ തമ്പി, മായാബസാര്‍ പോലുള്ള സിനിമകള്‍ ഉദാഹരണം. സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബിജുക്കുട്ടന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാറുണ്ട്.

സിനിമാഭിനയത്തിന് പുറമെ മിമിക്രിയും മറ്റ് സ്റ്റേജ് പ്രോഗാമുകളുമായി നടക്കുന്ന ബിജുക്കുട്ടന്റെ ഒരു കിടിലന്‍ ക്രിസ്മസ് പാട്ടാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. ബിജുക്കുട്ടനൊപ്പം അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും ചേരുന്നു...

യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും

'യേശു വറും പാവമാ... യൂദാസ് വെറും പാവമാ.. എന്ത്മാത്രം പീഡനങ്ങളെന്റെ യേശു സഹിച്ചു...' എന്നാണ് പാട്ട്. ഇത് ബിജുക്കുട്ടന്റെ രീതിയില്‍ പാടുമ്പോള്‍ രസകരമായി തോന്നുന്നു.

യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും

നാളെ, ക്രിസ്മസ് ദിനത്തില്‍ തിയേറ്ററിലെത്തുന്ന അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ ടീമില്‍ നിന്നാണ് പാട്ട് പുറത്ത് വരുന്നത്.

യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും

നേരത്തെ അജുവും ധ്യാനും ഒന്നിച്ച കുഞ്ഞിരാമായണം എന്ന ചിത്രത്തിലും ബിജുക്കുട്ടന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

യേശു വെറും പാവമാ, യൂദാസ് വെറും സാധനാ....കലക്കന്‍ ക്രിസ്മസ് പാട്ടുമായി ബിജുക്കുട്ടനും ടീമും

ഇതാണ് ബിജുക്കുട്ടന്റെയും ടീമിന്റെയും വെറൈറ്റി ക്രിസ്മസ് സോങ്

English summary
A variety christmas song from Bijukuttan and team

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam