X
മലയാളം » സിനിമകള്‍ » പൂവള്ളിയും കുഞ്ഞാടും
പൂവള്ളിയും കുഞ്ഞാടും

പൂവള്ളിയും കുഞ്ഞാടും

Drama | Sep 2023 |
Malayalam

2.8 /5 Users

0 /5 Filmibeat

പൂവള്ളിയും കുഞ്ഞാടും കഥ

പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ്ജ്,ആര്യ മണികണ്ഠന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫറൂഖ് അഹമ്മദ് അലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പൂവള്ളിയും കുഞ്ഞാടും. ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍,സാജു കൊടിയന്‍, മജീദ്, കോട്ടയം പ്രദീപ്, നാരായണന്‍കുട്ടി, മച്ചാന്‍ സലീം,അമര്‍ കെ സത്താര്‍,ഗീത വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആര്‍ മണിപ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫറൂഖ് അഹമ്മദ് അലിയുടേതാണ് വരികള്‍. ലിന്റോ തോമസ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. വിഷ്ന്‍ മീഡിയയുടെ ബാനറില്‍ മജീദ് വാഴയിലാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

പൂവള്ളിയും കുഞ്ഞാടും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൂവള്ളിയും കുഞ്ഞാടും ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഫാറൂഖ് അഹമ്മദലി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ റിയാസ് വളാഞ്ചേരി, ബേബി തേനൂര്‍ ചെമ്മന്‍ഘാട്ട്‌, ജ്യോതിഷ് കുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പൂവള്ളിയും കുഞ്ഞാടും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • At one point in Pyaar Impossible, Alisha, a hottie played by Priyanka Chopra asks major geek Abhay, played by Uday Chopra, "Tumhe lagta hai ki log ek doosre ko sirf khoobsurti ki wajah se chahte hain?" That's really shallow. She could have been ta..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.8 /5 Your Rating

പൂവള്ളിയും കുഞ്ഞാടും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+