
സാജു കൊടിയൻ
Actor/Screenplay Writer
മിമിക്രി താരം, ടെലിവിഷന്‍ അവതാരകന്, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തനാണ് സാജു കൊടിയന്‍. ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആല്‍ബത്തിലൂടെയാണ് സാജു പ്രശസ്തനാവുന്നത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു. ഡോക്ടര്‍...
ReadMore
Famous For
മിമിക്രി താരം, ടെലിവിഷന്‍ അവതാരകന്, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തനാണ് സാജു കൊടിയന്‍. ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആല്‍ബത്തിലൂടെയാണ് സാജു പ്രശസ്തനാവുന്നത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു.
ഡോക്ടര്‍ പേഷ്യന്റ്, പരുന്ത്, കനകസിംഹാസനം, വാമനപുരം ബസ്സ്റൂട്ട്, തില്ലാന തില്ലാന, ഒന്നാമന് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ആലുവ ചുണങ്ങന്വേലിയില് കൊടിയന്‍ വീട്ടില്‍ കൊടിയന്‍ ആന്റണി, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ മിനി. അഞ്ജന, അഞ്ജിത് എന്നിവരാണ് മക്കള്‍.
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
-
സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
-
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള്‍ ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ ..
-
മാസ് മറുപടിയുമായി മീനാക്ഷി, ഇതുപോലൊരു കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടിയും മോശമെന്ന് കരുതുന്നില്ല
-
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
സാജു കൊടിയൻ അഭിപ്രായം