X
മലയാളം » സിനിമകള്‍ » മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌
മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌

Drama | 25 Feb 2022 |
Malayalam

2.9 /5 Users

0 /5 Filmibeat

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌ കഥ

ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-0ാം വാര്‍ഡ്. അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തിലെ നായകന്‍. ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍ അബ്ദു സമദ്, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ബോബന്‍,മോളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Read More

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍
ഛായാഗ്രഹണം എല്‍ദോ ഐസക്
സംപാദക ദീപു ജോസഫ്‌
സംഗീതം കൈലാസ് മേനോന്‍
നിര്‍മ്മാതാവ്‌ ബോബന്‍, മോളി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌ ട്രെയിലർ

Video Thumbnail

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌ പാട്ടുകൾ

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Very entertaining movie to watch any time but I wonder why the movie has been removed from YouTube? I have to post a minimum of 150 characters.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.9 /5 Your Rating

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+