02 Oct, 1984 |
Music Director
ഒരു പഴയ ബോംബ് കഥയിലെ മൂവാണ്ടന്‍ മഞ്ചോട്ടില്‍... എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനം മതി അരുണ്‍ രാജ് എന്ന സംഗീത സംവിധായകന്റെ കഴിവ് മനസ്സിലാക്കാന്‍. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്ക് വന്ന അരുണ്‍ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്കി കഴിഞ്ഞു. വിനോദ് വിക്രമന്-ഷൈജു തമ്പാന് എന്നിവരുടെ കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ 'കോള്‍ഡ് സ്റ്റോറേജ്' എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിനുശേഷം 2017ല്‍ പുറത്തിറങ്ങിയ 'ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച' എന്ന ചിത്രത്തിനു സംഗീതം നിര്‍വ്വഹിച്ചു. ഷാഫിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ഈണമിട്ട എല്ലാ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.നിങ്ങള്‍ ക്യമാറ നിരീക്ഷണത്തിലാണ്,ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, ചില്‍ഡ്രന്‍സ് പാര്‍ക്ക്,പയ്ക്കുട്ടി തുടങ്ങിയവ സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഹരിശ്രീ അശോകൻ | 01 Mar 2019 | |
| ഷാഫി | 05 Jun 2019 | |
| സി എസ് വിനയന് | 01 Feb 2019 | |
| ഷാഫി | 20 Jul 2018 |
| പേര് | അരുണ്‍ രാജ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 02 Oct 1984 |
| പ്രായം | 42 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അരുണ്‍ രാജ് ആസ്തി |
|
| ആസ്തി | |
The age of അരുണ്‍ രാജ് in the 2026 was 42.
The DOB for അരുണ്‍ രാജ് was 02 Oct 1984.
The most recent movies for അരുണ്‍ രാജ് is ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.