മാര്‍ഗ്ഗം കളി
കുട്ടനായര്‍ മാര്‍പാപ്പ എന്ന ചിത്രത്തിനുശേഷം ശ്രീജിത്ത് വിജയ് ഒരുക്കിയ ചിത്രമാണ് മാര്‍ഗ്ഗം കളി. ബിബിന്‍ ജോര്‍ജ്ജ് ആണ് ചിത്രത്തിലെ നായകന്‍. നമിത പ്രമോദ്, സുരഭി സന്തോഷ്, സൗമ്യ മേനോന്‍,ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരിഷ് കണാരന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ബി.കെ. ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ് ഗാനങ്ങൾ രചിച്ചത്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ.
മാര്‍ഗ്ഗം കളി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മാര്‍ഗ്ഗം കളി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Chinmayi Purohit


Click it and Unblock the Notifications