MalayalambredcrumbMoviesbredcrumbVellakkarante kamuki
    വെള്ളക്കാരന്റെ കാമുകി

    വെള്ളക്കാരന്റെ കാമുകി

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    അനിയപ്പന്‍,ജാഫര്‍ ഇടുക്കി,രണ്‍ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെള്ളക്കാരന്റെ കാമുകി.പുതുമുഖം അഭിരാമിയാണ് ചിത്രത്തിലെ നായിക.വിജയന്‍ കാരന്തൂര്‍,അനീഷ്,രാജന്‍ ഇടുക്കി,ഹസീബ്,അശ്വന്ത്,ഷൈജു ടി വേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ജോഷ്വാ റൊണാള്‍ഡ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനീഷ് ടി നെട്ടൂരിന്റെ വരികള്‍ക്ക് വി കെ സുനേഷ് സംഗീതം പകര്‍ന്നിരിക്കുന്നു.

    • അനിസ് ബി എസ്
      Director
    • വി കെ സുനേഷ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X