വെള്ളക്കാരന്റെ കാമുകി
അനിയപ്പന്‍, ജാഫര്‍ ഇടുക്കി, രണ്‍ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെള്ളക്കാരന്റെ കാമുകി. പുതുമുഖം അഭിരാമിയാണ് ചിത്രത്തിലെ നായിക. വിജയന്‍ കാരന്തൂര്‍,അനീഷ്,രാജന്‍ ഇടുക്കി,ഹസീബ്,അശ്വന്ത്,ഷൈജു ടി വേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജോഷ്വാ റൊണാള്‍ഡ് ആണ് ഛായാഗ്രാഹകന്‍ അനീഷ് ടി നെട്ടൂരിന്റെ വരികള്‍ക്ക് വി കെ സുനേഷ് സംഗീതം പകര്‍ന്നിരിക്കുന്നു.
വെള്ളക്കാരന്റെ കാമുകി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വെള്ളക്കാരന്റെ കാമുകി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications