Celebs»Nelson Ipe
    നെല്‍സണ്‍ ഐപ്പ്

    നെല്‍സണ്‍ ഐപ്പ്

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് നെല്‍സണ്‍ ഐപ്പ്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. സന്ധ്യ മോഹനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ദിലീപ്, സനുഷ, സുരാജ് വെഞ്ഞാറമൂട്, ഭാഗ്യരാജ്, ബിജു മേനോന്‍ എന്നിവരാണ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് നെല്‍സണ്‍ ഐപ്പ്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രം നിര്‍മ്മിച്ചു. സന്ധ്യ മോഹനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ദിലീപ്, സനുഷ, സുരാജ് വെഞ്ഞാറമൂട്, ഭാഗ്യരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴ് സിനിമ നടനും സംവിധായകനുമായ ഭാഗ്യരാജ് ആദ്യമായി മലയാള സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിലൂടെ ബാല നടിയായിരുന്ന ബേബി സനുഷ ആദ്യമായി നായിക വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. പിന്നീട് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിച്ചു. 
    Read More
    നെല്‍സണ്‍ ഐപ്പ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X