Celebs»Maha Subair
    മഹാ സുബൈര്‍

    മഹാ സുബൈര്‍

    Producer
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് മഹാ സുബൈര്‍. 2007ല്‍ ജയസൂര്യയുടെ സംവിധാനത്തില്‍ 'സ്പീഡ് ട്രാക്ക്' എന്ന ചിത്രം നിര്‍മ്മിച്ചു.പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവായി. ഏകദേശം 12 ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാലേരി... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് മഹാ സുബൈര്‍. 2007ല്‍ ജയസൂര്യയുടെ സംവിധാനത്തില്‍ 'സ്പീഡ് ട്രാക്ക്' എന്ന ചിത്രം നിര്‍മ്മിച്ചു.പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവായി. ഏകദേശം 12 ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ക്രിസ്ത്യന്‍ബ്രദേഴ്‌സ്, തിരക്കഥ, പെണ്‍പട്ടണം, മിസ്റ്റര്‍ മരുമകന്‍,ആകാശമിഠായി,ഡ്രാമ, ബിലാത്തികഥ എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്

    Read More
    മഹാ സുബൈര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X