Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഹന്‍സികയും ചിമ്പുവും വീണ്ടും ഒന്നിയ്ക്കുന്നു, സിനിമയില്‍ മാത്രമോ... ജീവിതത്തിലും?
വാല് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലായത്. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നും ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുകയും ചെയ്തു. എന്നാല്‍ വാല് റിലീസ് ആവും മുന്‍പേ ചിമ്പുവും ഹന്‍സികയും വേര്‍പിരിഞ്ഞു.
ഇപ്പോഴിതാ ചിമ്പുവും ഹന്‍സികയും ഒന്നിയ്ക്കുന്നു. നവാഗതനായ യു ആര് ജമീല്‍ സംവിധാനം ചെയ്യുന്ന മഹാ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ മഹായില്‍ ചിമ്പു അതിഥി വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ ചിമ്പു ഫ്ളാഷ്ബാക്കില്‍ അള്‍പം ദൈര്‍ഘ്യമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ഞുമറിയത്തിന്റെ കാലിന് കുഴപ്പമൊന്നുമില്ല! സ്വന്തമായി ടാറ്റു അടിച്ചതാണ്! മകളെക്കുറിച്ച് ദുല്‍ഖര്‍
ചിത്രത്തില്‍ ചിമ്പു വരുന്ന പോര്‍ഷന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ചിമ്പുവും ഹന്‍സികയും റൊമാന്‍സ് ചെയ്യുന്ന പോസ്റ്റര്‍ ഇതിനോടകം വൈറലായി. ചിമ്പുവും ഹന്‍സികയും ഒരുമിച്ചുള്ള പോസ്റ്ററും ലുക്കും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്. വിഷയം ചര്‍ച്ചയായി എന്ന് തോന്നിയപ്പോള്‍ ഹന്‍സിക പ്രതികരണവുമായി എത്തി.
ചിമ്പുവിന്റെ കൈ കോര്‍ത്തിട്ട് പിടിയ്ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹന്‍സികയുടെ പ്രതികരണം. വീണ്ടും ചിമ്പുവിനൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹന്‍സിക എഴുതി. ഇരുവരും വീണ്ടുമൊന്നിച്ചത് സിനിമായില്‍ മാത്രമാണോ, അതോ ജീവിതത്തിലും ഒന്നിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ