മഞ്ജുവിന്റെ വേട്ട ലുക്ക് കണ്ടോ, കലക്കിയിട്ടില്ലേ...
റാണി പദ്മിനിയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്ന വേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. മഞ്ജു ആദ്യമായി പൊലീസ് വേഷമണിയുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഫോട്ടോസ് പുറത്തുവിട്ടു.
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിയ്ക്കുന്നത്. ഐപിഎസ് ശ്രീബാല എന്നാണ് കഥാപത്രത്തിന്റെ പേര്. മഞ്ജുവിന്റെ ലുക്ക് കാണാം...

മഞ്ജുവിന്റെ വേട്ട ലുക്ക് കണ്ടോ, കലക്കിയിട്ടില്ലേ...
ഐപിഎസ് ശ്രീബാല എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ആദ്യമായാണ് മഞ്ജു പൊലീസ് വേഷത്തിലെത്തുന്നത്.

മഞ്ജുവിന്റെ വേട്ട ലുക്ക് കണ്ടോ, കലക്കിയിട്ടില്ലേ...
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം വീണ്ടും മഞ്ജുവും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുകയാണ് വേട്ടയിലൂടെ. നേരത്തെ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലും ചാക്കോച്ചന്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്

മഞ്ജുവിന്റെ വേട്ട ലുക്ക് കണ്ടോ, കലക്കിയിട്ടില്ലേ...
ഇന്ദ്രജിത്താണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചത് ജയസൂര്യയെ ആയിരുന്നു.

മഞ്ജുവിന്റെ വേട്ട ലുക്ക് കണ്ടോ, കലക്കിയിട്ടില്ലേ...
ചിത്രത്തിലെ മറ്റൊരു കേന്ദ്ര നായികയെ അവതരിപ്പിയ്ക്കുന്നത് കാദല്‍ സന്ധ്യയാണ്. ഭാമയെയാണ് നേരത്തെ ഈ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത്

മഞ്ജുവിന്റെ വേട്ട ലുക്ക് കണ്ടോ, കലക്കിയിട്ടില്ലേ...
മഞ്ജു വാര്യര്‍ക്കൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കാന്‍ പൃഥ്വി ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ അവസരം ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്നത് ഇന്ദ്രജിത്തിനാണ്

Click it and Unblock the Notifications