X
ഹോം താരങ്ങള്‍ വാസുദേവ് സനൽ
വാസുദേവ് സനൽ

വാസുദേവ് സനൽ

20 Apr, 2026 |

Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് വാസുദേവ് സനല്‍. 2013ല്‍ 'പ്ലെയേര്‍സ്' എന്ന ചിത്രം സംവിധാനം ചെയ്തു. അശോക് ശശി തിരക്കഥ രചിച്ച ചിത്രത്തില്‍ ജയസൂര്യ, നിഷാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.  ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല. ആ ചിത്രത്തിനുശേഷം 2014ല്‍ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രം സംവിധാനം ചെയ്തു. അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഇഷ തെല്‍വാര്‍, മൈഥിലി, ലാല്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ഒരേ ലക്ഷ്യത്തോടെ കൊച്ചിയിലെത്തുന്ന മൂന്നുപേരുടെ കഥയാണ് ചിത്രം പറയുന്നത്‌. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചത്.


വാസുദേവ് സനൽ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അന്ധകാരാ
Malayalam
As Director
വാസുദേവ് സനൽ 2023
ഹയ
Malayalam
As Director
വാസുദേവ് സനൽ 25 Nov 2022
വാസുദേവ് സനൽ 04 Feb 2005
പ്രിയം
Malayalam
As Director
വാസുദേവ് സനൽ 26 May 2000

വാസുദേവ് സനൽ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വാസുദേവ് സനൽ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വാസുദേവ് സനൽ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വാസുദേവ് സനൽ

What is വാസുദേവ് സനൽ's age?

The age of വാസുദേവ് സനൽ in the 2026 was NA.

What is വാസുദേവ് സനൽ's latest movie?

The most recent movies for വാസുദേവ് സനൽ is ഹയ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+