X
ഹയ

ഹയ

Drama | 25 Nov 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ഹയ കഥ

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹയ. ചൈതന്യ പ്രകാശ്, ഗുരു സോമസുന്ദരം, അക്ഷയ ഉദയകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയം ചര്‍ച്ചയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരലി, ലയ സിംസണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് ഭാരതിയാണ് ക്യാമ്പസ് മ്യൂസിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ രചയിതാവ്. അരുൺ തോമസ് എഡിറ്റിങ്ങും, ജിജു സണ്ണി ക്യാമറയും നിർവഹിച്ചിരിക്കുന്നു.   സന്തോഷ്‌ വർമ്മ, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ, മനു മഞ്‌ജിത് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്‌. ജുവൻ ഫെർണാണ്ടസ്, വരുൺ സുനിൽ, ബിനു സരിഗ, കെ.എസ്.ചിത്ര, രശ്മി സതീഷ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്‌.
Read More

ഹയ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഹയ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വാസുദേവ് സനൽ
ഛായാഗ്രഹണം ജിജു സണ്ണി
സംപാദക ആൻ തോമസ്
സംഗീതം വരുൺ സുനിൽ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഹയ ട്രെയിലർ

Video Thumbnail

ഹയ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഹയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+