>

  എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ പത്ത് മലയാള ചിത്രങ്ങള്‍

  പുരസ്‌ക്കാരങ്ങള്‍ മാത്രമല്ല, മികച്ച ബോക്‌സോഫീസും കലക്ഷനും ഒരു സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നിരവധി ബിഗ്ബജറ്റ് ചിത്രങ്ങളാണ് ഒരോ വര്‍ഷവും മലയാളത്തില്‍ റിലീസ് ചെയ്യുന്നത്.അതില്‍ പകുതി ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ഗംഭീര വിജയം നേടുമ്പോള്‍ ബാക്കിയുള്ള ചിത്രങ്ങള്‍ പൂര്‍ണമായും പരാജയമായിരുന്നു.

  1. പുലിമുരുകൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  2015

  പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 100 കോടി ക്ലബിലെത്തിയ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം മികച്ച സാങ്കേതിക മികവുമായാണ് പ്രദര്‍ശനത്തിനെത്തിയത്.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്.

  2. ദൃശ്യം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama ,Thriller

  റിലീസ് ചെയ്ത തിയ്യതി

  19 Dec 2013

  കാസ്റ്റ്

  മോഹന്‍ലാല്‍,മീന

  ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാലും മീനയും പ്രധാന വേഷങ്ങങ്ങളിലെത്തിയ മലയാളം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം.150 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 75 കോടിയോളം രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.

  3. ഒപ്പം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  2016

  ഏറെകാലത്തിനുശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ഒപ്പം.അന്ധനായ ഒരു വ്യക്തി ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാവുന്നതും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രം അവതരിപ്പിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X