X
ചാർലി

ചാർലി

Comedy | Romance | 24 Dec 2015 | U |
Malayalam

2.6 /5 Users

3.5 /5 Filmibeat

ചാർലി കഥ

എ ബി സി ഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രാക്കാട്ടും ദുൽക്കർ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ചിത്രത്തില്‍ താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി, ഇതുവരെ കാണാത്ത ഒരു പുതിയ ലുക്കിലാണ് ദുൽക്കർ എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കുന്നത് ഗോപി സുന്ദർ ആണ്. പാർവ്വതി മേനോൻ, അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.      
Read More

ചാർലി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചാർലി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മാര്‍ട്ടിന്‍ പറക്കാട്ടില്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ മാര്‍ട്ടിന്‍ പറക്കാട്ടില്‍, ജോജു ജോര്‍ജ്ജ്, ഷെബിന്‍ ബെക്കര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചാർലി വിമർശകരുടെ അവലോകനം

malayalam.filmibeat.com
ചാര്‍ലിയുടെയും ടെസയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ജീവിതത്തില ഓരോ നിമിഷങ്ങളെയും ആഘോഷമാക്കാന്‍ ശ്രമിയ്ക്കുന്ന ചെറുപ്പക്കാരനാണ് ചാര്‍ലി. യാത്രകളോട് വളരെ ഇഷ്ടം. അതുകൊണ്ട് തന്നെ പല ഭാഷകളും പല സ്ലാങിലും ചാര്‍ലി സംസാരിക്കും. ആ സംസാരത്തില്‍ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും ശ്രമിയ്ക്കും. അങ്ങനെ ഒരു യാത്രയിലാണ് ടെസയെ കണ്ടുമുട്ടുന്നത്. പിന്നീട് ഇവര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രണയവും ആ പ്രണയത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കഥാപാത്രങ്ങളാകുകയും ചെയ്യുന്ന വേറേ കുറേ പേര്‍. പ്രണയം നടക്കുന്ന പശ്ചാത്തലം. പ്രണയത്തിന് മുമ്പും പിമ്പും എന്ന് പറയുന്നതും ശരിയാവും

ചാർലി വാർത്തകൾ

ചാർലി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ചാർലി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+