30 Nov, 1981 |
Actress
ഒരു മലയാള ചലച്ചിത്ര നടിയാണ് അപർണ ഗോപിനാഥ്. ചെന്നൈയിൽ ജനിച്ചു വളർന്ന അപർണ എബിസിഡി എന്ന മലയള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. വൻ പ്രദര്‍ശന വിജയം കൈവരിച്ച ഈ ചിത്രത്തിൽ മധുമിത എന്ന കോളേജ് വിദ്യാർഥിയുടെ വേഷമാണ് അപർണ കൈകാര്യം ചെയ്തത്. പിന്നീട് മാന്നാർ മത്തായി സ്പീക്കിങ്ങ് 2, ഗ്യാങ്സ്റ്റർ, മുന്നറിയിപ്പ്, ഹാപ്പീ ജേർണി, ബൈസിക്കിൾ തീവ്സ്, ഒന്നാംലോക മഹായുദ്ധം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നർത്തകി കൂടിയാണ് അപർണ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അജിത് പുല്ലേരി | 17 May 2019 | |
| പ്രദീപ് കാളീപുരയത്ത് | 18 Oct 2019 | |
| സിദ്ധാര്‍ത്ഥ് ശിവ | 15 Apr 2017 | |
| ശ്രീ വരുണ്‍ | 06 Mar 2015 |
| പേര് | അപര്‍ണ്ണ ഗോപിനാഥ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1982 |
| പ്രായം | 44 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അപര്‍ണ്ണ ഗോപിനാഥ് ആസ്തി |
|
| ആസ്തി | |
The age of അപര്‍ണ്ണ ഗോപിനാഥ് in the 2026 was 44.
The DOB for അപര്‍ണ്ണ ഗോപിനാഥ് was 30 Nov 1981.
The most recent movies for അപര്‍ണ്ണ ഗോപിനാഥ് is ഒരു നക്ഷത്രമുള്ള ആകാശം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.