X
മലയാളം » സിനിമകള്‍ » ഒരു നക്ഷത്രമുള്ള ആകാശം
ഒരു നക്ഷത്രമുള്ള ആകാശം

ഒരു നക്ഷത്രമുള്ള ആകാശം

Drama | 17 May 2019 |
Malayalam

2.5 /5 Users

2 /5 Filmibeat

ഒരു നക്ഷത്രമുള്ള ആകാശം കഥ

അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുനീഷ് ബാബുവിന്റേതാണ് തിരക്കഥ. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എല്‍ പി സ്‌ക്കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ലാല്‍ ജോസ്, ഗണേഷ് കുമാര്‍,പുതുമുഖം പ്രജ്യോത് പ്രദീപ്,സന്തോഷ് കീഴാറ്റൂര്‍,ജാഫര്‍ ഇടുക്കി,അനില്‍ നെടുമങ്ങാട്,ഉണ്ണിരാജ,സേതുലക്ഷ്മി,നിഷാ സാരംഗ്,രചന,ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും റഹ്മാന്‍ മുഹമ്മദലി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപാണ് ചിത്രം നിര്‍മ്മിച്ചത്‌. .
Read More

ഒരു നക്ഷത്രമുള്ള ആകാശം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു നക്ഷത്രമുള്ള ആകാശം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അജിത് പുല്ലേരി, സുനീഷ് ബാബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാഹുൽ രാജ്
നിര്‍മ്മാതാവ്‌ എം വി കെ പ്രദീപ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു നക്ഷത്രമുള്ള ആകാശം വിമർശകരുടെ അവലോകനം

malayalam.filmibeat.com

ഒരു നക്ഷത്രമുള്ള ആകാശം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരു നക്ഷത്രമുള്ള ആകാശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+