Celebs»Ajith Pulleri
    അജിത് പുല്ലേരി

    അജിത് പുല്ലേരി

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് അജിത് പുല്ലേരി. അപര്‍ണ്ണ ഗോപിനാഥിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ഒരു നക്ഷത്രമുള്ള ആകാശം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് അജിത് പുല്ലേരി. അപര്‍ണ്ണ ഗോപിനാഥിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ഒരു നക്ഷത്രമുള്ള ആകാശം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എല്‍ പി സ്‌ക്കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. തുടര്‍ന്ന് 2021ല്‍ കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്തു.



    Read More
    അജിത് പുല്ലേരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X