
എം വി കെ പ്രദീപ്
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് എം വി കെ പ്രദീപ്.അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തിലെത്തിയ ഒരു നക്ഷത്രമുള്ള ആകാശം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കോളേജ്...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് എം വി കെ പ്രദീപ്.അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തിലെത്തിയ ഒരു നക്ഷത്രമുള്ള ആകാശം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എല്‍ പി സ്ക്കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്.
-
ബിഗ് ബോസ് 3യില്‍ ഉണ്ടാവുമോ? ഒടുവില്‍ അര്‍ജുന്റെ മറുപടി, വൈറലായി പുതിയ വീഡിയോ
-
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബ..
-
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
-
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നിയെന്ന് പത്മകുമാര്‍, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറി..
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
എം വി കെ പ്രദീപ് അഭിപ്രായം