X
സഖാവ്

സഖാവ്

Drama | 15 Apr 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

സഖാവ് കഥ

നാഷണല്‍  അവാര്‍ഡ് ജേതാവായ സിദ്ധാര്‍ഥ ശിവ സംവിധാനം നിര്‍വ്വഹിച്ച  ചിത്രമാണ് സഖാവ്. കൃഷ്ണ കുമാര്‍, സഖാവ് കൃഷ്ണന്‍ എന്നീ ഇരട്ടവേഷങ്ങളിലാണ് നിവിന്‍പോളി ചിത്രത്തില്‍ എത്തുന്നത്.  കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ ജീവിത്തില്‍നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ന്യൂജനറേഷന്‍  രാഷ്ട്രീയ നേതാക്കളുടെ തരികിടകളൊക്കെ വശമുള്ളയാളാണ് കൃഷ്ണകുമാര്‍. അങ്ങനെയിരിക്കെ കൃഷ്ണകുമാര്‍ സഖാവ് കൃഷ്ണനെ കാണാനിടവരുന്നു. അതിനുശേഷം  സഖാവിനെകുറിച്ച് അറിയാനുള്ള  കൃഷ്ണകുമാറിന്റെ ആകാംഷയിന്‍നിന്നുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. പിന്നീട് പഴയകാല സമര ചരിത്രത്തിലൂടെ സഖാവ് കൃഷ്ണനെ സംവിധായകന്‍  പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നു.    അല്‍ത്താഫ്, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ നായികയായി കാക്കമുട്ടായി ഫെയിം ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ വരുന്നത്.   അപര്‍ണ്ണ ഗോപിനാഥ് ചിത്രത്തില്‍ സഖാവിന്റെ റോളിലാണെത്തുന്നത്. ജെഎന്‍യുവില്‍ ബിരുദ വിദ്യാര്‍ഥിയായ നീതി എന്ന തന്റേടിയും ആകര്‍ഷക വ്യക്തിത്വവുമുള്ള കഥാപാത്രത്തെയാണ് അപര്‍ണ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ മികച്ചു നില്‍ക്കുന്നു. പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന കഥാപാത്രമാണ് സഖാവ് കൃഷ്ണകുമാര്‍. ചിത്രത്തിലൂടെ കമ്മ്യൂണിസം എന്ന ആശയത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. 
Read More

സഖാവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സഖാവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ
കഥ സിദ്ധാര്‍ത്ഥ് ശിവ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ബി രാകേഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സഖാവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സഖാവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+