സെയ്ഫ്

  സെയ്ഫ്

  Release Date : 18 Oct 2019
  1.5/5
  Critics Rating
  Audience Review
  പ്രദീപ് കാളീപുരയത്ത് സംവിധാനം ചെയ്ത ചിത്രമാണ് സെയ്ഫ്. സിജു വില്‍സണ്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ്, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മിഥുന്‍ രമേഷ്, അജി ജോണ്‍,സര്‍ജു മാത്യു, ആന്‍ ബെഞ്ചമിന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

  ചിത്രത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥയായി അപര്‍ണയും അഭിഭാഷകനായി അനുശ്രീയും വേഷമിടുന്നു. ഷാജി പല്ലാരിമംഗലത്തിന്റേതാണ് തിരക്കഥ. റോബിന്‍ കുര്യന്റെ വരികള്‍ക്ക് പാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. 

  • പ്രദീപ് കാളീപുരയത്ത്
   Director
  • കെ എസ് ഹരിശങ്കര്‍
   Singer
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X