CelebsbredcrumbDivya Pillai
    ദിവ്യ പിള്ള

    ദിവ്യ പിള്ള

    Actress
    Birth Place : Mavelikkara
    മലയാള ചലച്ചിത്ര നടിയാണ് ദിവ്യ പിള്ള. ദുബായിലാണ് ജനിച്ചതും വളര്‍ന്നതും. മാവേലിക്കര സ്വദേശി നാരായണ പിള്ളയുടെയും ചന്ദ്രികയുടെയും മകളാണ്.അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. ഊഴം എന്ന ചിത്രമായിരുന്നു... ReadMore
    Famous For
    മലയാള ചലച്ചിത്ര നടിയാണ് ദിവ്യ പിള്ള. ദുബായിലാണ് ജനിച്ചതും വളര്‍ന്നതും. മാവേലിക്കര സ്വദേശി നാരായണ പിള്ളയുടെയും ചന്ദ്രികയുടെയും മകളാണ്.അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. ഊഴം എന്ന ചിത്രമായിരുന്നു രണ്ടാത്തേത്ത്. ഈ ചിത്രത്തിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തില്‍ ഗായത്രി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
    Read More
    ദിവ്യ പിള്ള അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X