ദിവ്യ പിള്ള ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് ദിവ്യ പിള്ള. ദുബായിലാണ് ജനിച്ചതും വളര്‍ന്നതും. മാവേലിക്കര സ്വദേശി നാരായണ പിള്ളയുടെയും ചന്ദ്രികയുടെയും മകളാണ്.അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. ഊഴം എന്ന ചിത്രമായിരുന്നു രണ്ടാത്തേത്ത്. ഈ ചിത്രത്തിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തില്‍ ഗായത്രി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്ത