Malayalam»Movies»Andhakara
    അന്ധകാരാ

    അന്ധകാരാ

    Release Date : 2023
    Critics Rating
    100+
    Interseted To Watch
    ദിവ്യ പിള്ളയെ നായികയാക്കി സനല്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്ധകാരാ. ചന്തുനാഥ്, മറീന മൈക്കിള്‍ ധീരജ് ഡെന്നി, വിനോദ് സാഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.

    അരുൺ തോമസ് എഡിറ്റിംഗ് നിർവഹിക്കുന്നു. AHC  പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാര നിർമ്മിക്കുന്നത്

    • വാസുദേവ് സനൽ
      Director
    • സജീർ ഗഫൂർ
      Producer
    • എ എൽ അർജുൻ ശങ്കര്‍
      Screenplay
    • പ്രശാന്ത് നടേശന്‍
      Screenplay
    • മനോ വി നാരായണന്‍
      മനോ വി നാരായണന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X