Celebs»Dheeraj Denny
    ധീരജ് ഡെന്നി

    ധീരജ് ഡെന്നി

    Actor
    ചലച്ചിത്ര നടനാണ് ധീരജ് ഡെന്നി. ഞാന്‍ സിനിമാമോഹി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. സുനില്‍ ഇബ്രാഹിമിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ വൈ ആണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ അരുണ്‍... ReadMore
    Famous For
    ചലച്ചിത്ര നടനാണ് ധീരജ് ഡെന്നി. ഞാന്‍ സിനിമാമോഹി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. സുനില്‍ ഇബ്രാഹിമിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ വൈ ആണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ അരുണ്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.വാരിക്കുഴിയിലെ കൊലപാതകം,കാറല്‍ മാക്‌സ് ഭക്തനായിരുന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്.
    Read More
    ധീരജ് ഡെന്നി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X