മൈക്കിള്‍സ് കോഫി ഹൗസ്
Release Date :
17 Dec 2021
Audience Review
|
ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി, രഞ്ജിപണിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മൈക്കിള്‍സ് കോഫീ ഹൗസ്. അനില്‍ ഫിലിപ്പാണ് ചിത്രത്തിന്റെ സംവിധായകന്.
ജിന്‍സ് ഭാസ്ക്കര്‍, സ്ഫടികം ജോര്‍ജ്ജ്, മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, സിനോജ് വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അങ്കമാലി ഫിലിംസിന്റെ ബാനറില്‍ ജിസോ ജോസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
-
അനില്‍ ഫിലിപ്പ്Director
-
ജിസോ ജോസ്Producer/Screenplay
-
റോണി റാഫേല്‍Music Director
-
ബികെ ഹരിനാരായണന്Lyricst
-
എം ജി ശ്രീകുമാര്‍Singer
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ