മൈക്കിള്‍സ് കോഫി ഹൗസ്
ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി, രഞ്ജിപണിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മൈക്കിള്‍സ് കോഫീ ഹൗസ്. അനില്‍ ഫിലിപ്പാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിന്‍സ് ഭാസ്‌ക്കര്‍, സ്ഫടികം ജോര്‍ജ്ജ്, മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, സിനോജ് വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അങ്കമാലി ഫിലിംസിന്റെ ബാനറില്‍ ജിസോ ജോസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
മൈക്കിള്‍സ് കോഫി ഹൗസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മൈക്കിള്‍സ് കോഫി ഹൗസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications