കല്‍ക്കിയിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നിയെ നായകനാക്കി ശരത് ജി മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഗ്രാമപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കോമഡിക്കും സസ്‌പെന്‍സ് ത്രില്ലറിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. റെക്‌സണ്‍ ജോസഫ് എഡിറ്റിങ്ങും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

| സംവിധായകന്‍ | ശരത് ജി മോഹന്‍ |
| ഛായാഗ്രഹണം | NA |
| സംപാദക | NA |
| സംഗീതം | രഞ്ജിന്‍ രാജ് |
| നിര്‍മ്മാതാവ് | NA |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്‌ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
Share your thoughts about കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.