X

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്

Genre

Drama

Language

Malayalam

Release Date

04 Feb 2022

കല്‍ക്കിയിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നിയെ നായകനാക്കി ശരത് ജി മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഗ്രാമപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കോമഡിക്കും സസ്‌പെന്‍സ് ത്രില്ലറിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. റെക്‌സണ്‍ ജോസഫ് എഡിറ്റിങ്ങും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+