22 Nov, 1984 | Ernakulam
Actor/Producer
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിജു വില്‍സണ്‍. 1984 നവംമ്പര്‍ 22ന് ആലുവയില്‍ ജനിച്ചു. അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സിനിമലോകത്തേക്ക് കടന്നു വരുന്നത്. പരമ്പരയില്‍ സിജു ചെയ്ത റോയ് ഐസക് എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം 'നേരം', 'പ്രേമം' എന്നീ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തുടര്‍ന്ന് മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്‌സ്, തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രുതിയാണ് ഭാര്യ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പി ജി പ്രേംലാൽ | Jul 2023 | |
| രവീഷ് നാഥ് | Jun 2023 | |
| വിനയൻ | 08 Sep 2022 | |
| റോഷന്‍ ആന്‍ഡ്രൂസ് | 04 Nov 2022 |
| പേര് | സിജു വില്‍സണ്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 Nov 1984 |
| പ്രായം | 42 |
| ജനിച്ച സ്ഥലം | Ernakulam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സിജു വില്‍സണ്‍ ആസ്തി |
|
| ആസ്തി | |
The age of സിജു വില്‍സണ്‍ in the 2026 was 42.
The സിജു വില്‍സണ്‍'s was born in Ernakulam.
The DOB for സിജു വില്‍സണ്‍ was 22 Nov 1984.
The most recent movies for സിജു വില്‍സണ്‍ is പഞ്ചവത്സര പദ്ധതി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.