kottayam
Director/Producer
ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. 2010ല്‍ മമ്മൂട്ടി നായകനായ ദി ബെസ്റ്റ് ആക്ടര്‍ ആണ് ആദ്യ ചിത്രം. ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകാനായ എബിസിഡി ആണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. ആ ചിത്രവും ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. 2015ല്‍ സംവിധാനം ചെയ്ത ചാര്‍ളിയാണ് പിന്നീട് ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, അപര്‍ണഗോപിനാഥ്, പാര്‍വതി,നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച നടന്‍, മികച്ച തിരക്കഥ തുടങ്ങി എട്ട് അവാര്‍ഡുകളാണ് ചിത്രം നേടിയത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഫാന്റം പ്രവീണ്‍ | 04 Sep 2017 | |
| മാര്‍ട്ടിന്‍ പറക്കാട്ടില്‍ | 24 Dec 2015 | |
| മാര്‍ട്ടിന്‍ പറക്കാട്ടില്‍ | 12 Jan 2013 |
| പേര് | മാര്‍ട്ടിന്‍ പറക്കാട്ടില്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | kottayam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മാര്‍ട്ടിന്‍ പറക്കാട്ടില്‍ ആസ്തി |
|
| ആസ്തി | |
The age of മാര്‍ട്ടിന്‍ പറക്കാട്ടില്‍ in the 2026 was NA.
The മാര്‍ട്ടിന്‍ പറക്കാട്ടില്‍'s was born in kottayam.
The most recent movies for മാര്‍ട്ടിന്‍ പറക്കാട്ടില്‍ is ഉദാഹരണം സുജാത.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.