X
മലയാളം » സിനിമകള്‍ » എ ബി സി ഡി
എ ബി സി ഡി

എ ബി സി ഡി

Comedy | Romance | 12 Jan 2013 | U |
Malayalam

2.6 /5 Users

3 /5 Filmibeat

എ ബി സി ഡി കഥ

മാർട്ടിൻ പറക്കാട്ടിൽ സംവിധാനം ചെയ്ത മലയാള ചിത്രമാണ്‌ ABCD. ദുല്‍ക്കര്‍ സൽമാൻ, അപര്‍ണ്ണ ഗോപിനാഥ്, ജേക്കബ്‌ ഗ്രിഗറി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിദേശത്ത്‌ ജനിച്ചു വളർന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരുടെ കഥയാണ്‌ ചിത്രം പറയുനത്. അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരനാണ് ജോണ്‍സ് (ദുല്‍ക്കര്‍ സൽമാൻ). ഒരു പ്രിത്യേക സാഹചര്യത്തിൽ കൂട്ടുകാരനായ കോരയോടൊപ്പം (ജേക്കബ്‌ ഗ്രിഗറി) അയാൾ കേരളത്തിലേക്ക് വരുന്നു. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടും, മാന്യമായ പെരുമാറ്റം കൊണ്ടും അവർ കേരളത്തിൽ താരങ്ങളായി മാറുന്നു. മധുമിത എന്ന കഥാപാത്രത്തെ അപര്‍ണ്ണ ഗോപിനാഥ് അവതരിപ്പിക്കുന്നു. നിരവതി നർമ്മ രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിൽ യുവതാരങ്ങൾ മികച്ച അഭിനയമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. ഷിബു തമീൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.    
Read More

എ ബി സി ഡി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എ ബി സി ഡി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മാര്‍ട്ടിന്‍ പറക്കാട്ടില്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ഷിബു തമീൻസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എ ബി സി ഡി വാർത്തകൾ

എ ബി സി ഡി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Super... amazing... The movie Taare Zameen Par is very very very fantastic film is a very inspiring film in my life my best film and favourite forever ever ever film is Taare Zameen Par

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

എ ബി സി ഡി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+