»   » മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ല

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ല

Posted By:
Subscribe to Filmibeat Malayalam

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. പിന്നീട് എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖറുമായി ഒന്നിച്ചു. എന്നിട്ടും ലാലേട്ടനുമായി ഒരു ചിത്രം നിര്‍മ്മിക്കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തയ്യാറായില്ല, എന്താകും കാരണം?

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

മാഗസിന്‍ ഫോട്ടോഗ്രാഫറില്‍ നിന്നും സിനിമാ സംവിധാനത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്.

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

ആദ്യ ചിത്രം മമ്മൂട്ടി അഭിനയിച്ച ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. പിന്നീട് ദുല്‍ഖര്‍ അഭിനയിച്ച എബിസിഡി. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ചാര്‍ളിയാണ് അവസാനമായി സംവിധാനം ചെയ്തത്.

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. എന്നാല്‍ ഒരു സിനിമ പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല.

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

മോഹന്‍ലാലിനെ പോലെ വലിയൊരു നടനുമായി സിനിമ ചെയ്യാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇത്രയും നാള്‍ അതിന് ശ്രമിക്കാത്തിരുന്നതെന്ന് മാര്‍ട്ടിന്‍ പറയുന്നു.

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമ ചെയ്തു, ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

നല്ല സമയവും സാഹചര്യവും പറ്റിയ കഥയും ഒത്ത് വന്നാല്‍ ലാലേട്ടനുമായി സിനിമ ചെയ്യുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
martin prakat has no courage with take a film with mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam