X
മലയാളം » സിനിമകള്‍ » ഉദാഹരണം സുജാത
ഉദാഹരണം സുജാത

ഉദാഹരണം സുജാത

Drama | 04 Sep 2017 |
Malayalam

2.6 /5 Users

0 /5 Filmibeat

ഉദാഹരണം സുജാത കഥ

ഫാന്റം പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. മാര്‍ട്ടിന്‍ പ്രക്കാട്ടും ജിജോ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ട്ടിനും നവിന്‍ ഭാസ്‌കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് സിനിമ. വിധവയും 16 വയസ്സുകാരിയുടെ അമ്മയുമായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.  സുജാത എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. മഞ്ജുവിന്റെ മകളായി നവാഗതയായ അനശ്വര എത്തുന്നു. 18 വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ നെടുമുടി വേണുവിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ദയ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ ഐപിഎസ് ഓഫീസറായി മംമ്ത മോഹന്‍ദാസും വേഷമിടുന്നുണ്ട്. കോളനി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായാണ് മംമ്ത എത്തുന്നത്. ആദ്യമായാണ് മംമ്തയും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നത്. അലന്‍സിയര്‍, സുധി കോപ്പ, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Read More

ഉദാഹരണം സുജാത അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉദാഹരണം സുജാത ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഫാന്റം പ്രവീണ്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മാര്‍ട്ടിന്‍ പറക്കാട്ടില്‍, ജോജു ജോര്‍ജ്ജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഉദാഹരണം സുജാത വാർത്തകൾ

ഉദാഹരണം സുജാത പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ഉദാഹരണം സുജാത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+