Celebs»Phantom Praveen
    ഫാന്റം പ്രവീണ്‍

    ഫാന്റം പ്രവീണ്‍

    Director/Actor
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ഫാന്റം പ്രവീണ്‍. 2017ല്‍ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഉദാഹരണം സുജാത എന്ന ചിത്രം സംവിധാനം ചെയ്തു. മാര്‍ട്ടിന്‍ പ്രക്കാട്ട്, നവീന്‍, ഭാസ്‌ക്കര്‍ എന്നിവരായിരുന്നു ചിത്രത്തിന്... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ഫാന്റം പ്രവീണ്‍. 2017ല്‍ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഉദാഹരണം സുജാത എന്ന ചിത്രം സംവിധാനം ചെയ്തു. മാര്‍ട്ടിന്‍ പ്രക്കാട്ട്, നവീന്‍, ഭാസ്‌ക്കര്‍ എന്നിവരായിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലി, മറിയം മുക്ക് എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
    Read More
    ഫാന്റം പ്രവീണ്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X