»   » സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

Posted By:
Subscribe to Filmibeat Malayalam

ബജ്രംഗി ഭായിജാന്‍ സംവിധായകന്‍ കബീര്‍ ഖാനെതിരെ പാകിസ്ഥാനിലെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം. ബുധനാഴ്ച ഉച്ചയ്ക്ക് ലാഹോറിലേക്ക് പോകുന്ന വഴിയാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞ് നിര്‍ത്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചത്.

സെയ്ഫ് അലിഖാനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഫാന്റം ചിത്രത്തിനെയതിരെയായിരുന്നു മുദ്രവാക്യം. ഫാന്റം എന്ന ചിത്രം പാക് വിരുദ്ധ ചിത്രമാണെന്നും പാകിസ്ഥാനികളെ ചാരന്മാരായി ചിത്രീകരിക്കുകയാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. വീഡിയോ കാണൂ...

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

ബജ്രംഗി ഭായിജാന് ശേഷം സെയ്ഫ് അലിഖാനെയും കത്രീന കൈഫിനെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഫാന്റം. ആഗോള തീവ്രവാദവും മുബൈ ഭീകരാക്രമണവുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

പാകിസ്ഥാനെ ശത്രു രാജ്യമായി ചിത്രീകരിച്ചുവെന്ന പേരില്‍ പാകിസ്ഥാനില്‍ ചിത്രം നിരോധിച്ചിരുന്നു.

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

ഫാന്റം പാകിസ്ഥാനില്‍ നിരോധിച്ചപ്പോള്‍ ചിത്രത്തിലെ നായകന്‍ സെയിഫ് അലി ഖാന്‍ രംഗത്ത് എത്തിയിരുന്നു. തീവ്രവാദം വിഷയമാക്കിയുള്ളതാണ് ചിത്രമെന്നും അത് ഏതെങ്കിലും മത വിഭാഗത്തിനൊ രാജ്യത്തിനൊ എതിരല്ല. നിരോധനം നാണക്കേടാണെന്നും സെയിഫ് അലി പറഞ്ഞിരുന്നു.

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

നാദിയദ് വാല ഗ്രാന്റ് സണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സാജിദ് നാദിയദ് വാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

കബീര്‍ ഖാന്റെ സംവിധാനത്തിലെ ബജ്രംഗി ഭായിജാന് പാകിസ്ഥാനില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സംവിധായകന്‍ കബീര്‍ ഖാനെതിരെ കറാച്ചി എയര്‍പോര്‍ട്ടില്‍ പ്രതിഷേധം, വീഡിയോ

സംവിധായകന്‍ ഖാനെ കറാച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞ സംഭവം.. വീഡിയോ കാണൂ...

English summary
Angry protesters besiege Indian filmmaker Kabir Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam