അപര്‍ണ്ണ ഗോപിനാഥ്
Born on 1982 (Age 40)
അപര്‍ണ്ണ ഗോപിനാഥ് ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര നടിയാണ് അപർണ ഗോപിനാഥ്. ചെന്നൈയിൽ ജനിച്ചു വളർന്ന അപർണ എബിസിഡി എന്ന മലയള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. വൻ പ്രദര്‍ശന വിജയം കൈവരിച്ച ഈ ചിത്രത്തിൽ മധുമിത എന്ന കോളേജ് വിദ്യാർഥിയുടെ വേഷമാണ് അപർണ കൈകാര്യം ചെയ്തത്. പിന്നീട് മാന്നാർ മത്തായി സ്പീക്കിങ്ങ് 2, ഗ്യാങ്സ്റ്റർ, മുന്നറിയിപ്പ്, ഹാപ്പീ ജേർണി, ബൈസിക്കിൾ തീവ്സ്, ഒന്നാംലോക മഹായുദ്ധം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നർത്തകി കൂടിയാണ് അപർണ.
ബന്ധപ്പെട്ട വാര്‍ത്ത