Celebs»Jayan Cherthala
    ജയന്‍ ചേര്‍ത്തല

    ജയന്‍ ചേര്‍ത്തല

    Actor
    Born : 21 Mar 1971
    Birth Place : Cherthala, Kerala
    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്രതാരമാണ് ജയന്‍ ചേര്‍ത്തല.ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യം സൂര്യ ടി.വി.യിലും തുടർന്ന് ഏഷ്യാനെറ്റ് ചാനലിലുമായി സംപ്രേഷണംചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന... ReadMore
    Famous For
    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്രതാരമാണ് ജയന്‍ ചേര്‍ത്തല.ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യം സൂര്യ ടി.വി.യിലും തുടർന്ന് ഏഷ്യാനെറ്റ് ചാനലിലുമായി സംപ്രേഷണംചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന കഥാപാത്രം ടെലിവിഷൻ പ്രേക്ഷകരുടെയിടയിൽ മികച്ച അഭിപ്രായംനേടി.2001ൽ പുറത്തിറങ്ങിയ കാക്കി നക്ഷത്രം ആണ് ആദ്യ ചലച്ചിത്രം. എന്നാൽ 2005ൽ പുറത്തിറങ്ങിയ ചന്ദ്രോത്സവം ആണ് ഒരു അഭിനേതാവെന്നനിലയിൽ ജയന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
     
    ദൂരദർശനു വേണ്ടി ഉല്ലാസ് സുകുമാർ സംവിധാനം ചെയ്ത 'വലയത്തി'ലൂടെയാണ്[1] സീരിയൽ രംഗത്തേക്കു ജയൻ ചുവടു വച്ചത്.തുടർന്ന് ഡിക്ടറ്റീവ് ആനന്ദ്, സ്വപ്നം, അമ്മ...
    Read More
    ജയന്‍ ചേര്‍ത്തല അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X