X
ഹോം താരങ്ങള്‍ വിമല രാമൻ
വിമല രാമൻ

വിമല രാമൻ

23 Jan, 1982 |

Actress

ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് വിമല രാമന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡിഡ്‌നിയില്‍ ജനിച്ചു വളര്‍ന്ന വിമല രാമന്‍ അഞ്ചാമത്തെ വയസ്സുമുതല്‍ ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങി. കൂടാതെ 20004ലെ മിസ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത 'പൊയ്' എന്ന തമിഴ് ചിത്രത്തിലാണ് വിമല രാമൻ ആദ്യമായി അഭിനയിച്ചത്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു.  ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിച്ച് 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ സിദ്ധിഖ്, മനോജ് കെ ജയന്‍, സായികുമാര്‍, പത്മപ്രിയ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. പിന്നീട് മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും, ദിലീപിന്റെ നായികയായി റോമിയോയിലും വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും, ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.  സോഹന്‍ റോയ് സംവിധാനം നിര്‍വ്വഹിച്ച ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 3ഡിയില്‍ പുറത്തിറങ്ങിയ ചിത്രം അണക്കെട്ടുകള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്. മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപെട്ട ചിത്രമായതിനാല്‍ മലയാളികളും തമിഴരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന കാരണത്താല്‍ നവംബര്‍ 24ന് ചചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.


വിമല രാമൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഒപ്പം
Malayalam
As Actress
പ്രിയദർശൻ 08 Sep 2016
നസ്രാണി
Malayalam
As Actress
ജോഷി 12 Oct 2007
റോമിയോ
Malayalam
As Actress
രാജസേനൻ 07 Dec 2007
സൂര്യൻ
Malayalam
As Actress
വി.എം. വിനു 24 Jul 2007

വിമല രാമൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിമല രാമൻ
തൊഴില്‍
ജനിച്ച ദിവസം 23 Jan 1982
പ്രായം 44
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിമല രാമൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിമല രാമൻ

What is വിമല രാമൻ's age?

The age of വിമല രാമൻ in the 2026 was 44.

What is the വിമല രാമൻ date of birth?

The DOB for വിമല രാമൻ was 23 Jan 1982.

What is വിമല രാമൻ's latest movie?

The most recent movies for വിമല രാമൻ is ഒപ്പം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+