X
മലയാളം » സിനിമകള്‍ » എന്ന് നിന്റെ മൊയ്തീൻ
എന്ന് നിന്റെ മൊയ്തീൻ

എന്ന് നിന്റെ മൊയ്തീൻ

Drama | 19 Sep 2015 |
Malayalam

2.5 /5 Users

4 /5 Filmibeat

എന്ന് നിന്റെ മൊയ്തീൻ കഥ

ആർ എസ് വിമലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, പാര്‍വ്വതി മേനോന്‍, ബാല, ലെന, ടൊവീനോ തോമസ്, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചിത്രമാണ് 'എന്ന് നിന്റെ മൊയ്തീൻ'. 1960-കളില്‍ കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ്‌ ഈ സിനിമയ്ക്ക് പ്രേരണയായത്. മുക്കത്ത്‌ സുല്‍ത്താന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന വി പി ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ്‌ ഈ പ്രണയകഥയിലെ നായകനും നായികയും. 
Read More

എന്ന് നിന്റെ മൊയ്തീൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്ന് നിന്റെ മൊയ്തീൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആർ എസ് വിമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എന്ന് നിന്റെ മൊയ്തീൻ വിമർശകരുടെ അവലോകനം

malayalam.filmibeat.com
മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി പി ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 1960 കാലഘട്ടത്തെ വീണ്ടും ആവിഷ്‌കരിച്ചുകൊണ്ടാണ് സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്

എന്ന് നിന്റെ മൊയ്തീൻ വാർത്തകൾ

എന്ന് നിന്റെ മൊയ്തീൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

എന്ന് നിന്റെ മൊയ്തീൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+