സിനിമാ ലോകം
തൊണ്ണൂറുകളെ മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്നാണ് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്നത്. അക്കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും ഇരുന്നൂറും മുന്നൂറും ദിവസങ്ങള്‍ തുടര്‍ച്ചയായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തില്‍ 300 ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെ ക്കുറിച്ച് കൂടുതലറിയാം.