Malayalam»Movies»The Great Father
    ദി ഗ്രേറ്റ് ഫാദര്‍

    ദി ഗ്രേറ്റ് ഫാദര്‍

    Release Date : 30 Mar 2017
    1.5/5
    Critics Rating
    Audience Review
    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ബേബി സാറയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്‌. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


    • ഹനീഫ് അദേനി
      Director
    • പൃഥ്വിരാജ് സുകുമാരന്‍
      Producer
    • ഷാജി നടേശൻ
      Producer
    • സന്തോഷ് ശിവൻ
      Producer
    • ആര്യ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X