ദി ഗ്രേറ്റ് ഫാദര്‍ (2017)
Release date
30 Mar 2017
genre
ദി ഗ്രേറ്റ് ഫാദര്‍ കഥ/ സംഭവവിവരണം
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ബേബി സാറയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്, ഷാജി നടേഷന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie ദി ഗ്രേറ്റ് ഫാദര്‍ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത