X
ആര്യ

ആര്യ

11 Dec, 1980 |

Actor/Producer/Actress

ജീവചരിത്രം

തമിഴ് ചലച്ചിത്ര രംഗത്തെ ഒരു യുവ നടനാണ്‌ ആര്യ. 1980 ഡിസംബർ 11-ന്‌ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ചു. 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെയാണ് ആര്യ തമിഴകത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്. 'അറിന്തും അറിയാമലും' ആണ്‌ ആദ്യം റിലീസായ ചിത്രം. പറ്റിയൽ (2006), നാൻ കടവുൾ (2009), മദ്രാസപ്പട്ടിണം (2010), ബോസ്‌ എങ്കിറ ബാസ്‌കരൻ (2010) തുടങ്ങി ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചു. ലിജോ ജോസ് പള്ളിശേരി സംവിധാനം ചെയ്യുന്ന "ഡബിൾ ബാരൽ" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്യ ഇപ്പോൾ.


ആര്യ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഒറ്റ്
Malayalam
As Producer
ഫെല്ലിനി ടി.പി 08 Sep 2022
വാശി
Malayalam
As Actress
വിഷ്ണു ജി രാഘവ് 17 Jun 2022
സംഘമിത്ര
Malayalam
As Actor
സുന്ദര്‍ സി 2019
കാപ്പാന്‍
Malayalam
As Actor
കെ വി ആനന്ദ് 20 Sep 2019

ആര്യ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആര്യ
തൊഴില്‍
ജനിച്ച ദിവസം 11 Dec 1980
പ്രായം 46
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആര്യ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആര്യ

What is ആര്യ's age?

The age of ആര്യ in the 2026 was 46.

What is the ആര്യ date of birth?

The DOB for ആര്യ was 11 Dec 1980.

What is ആര്യ's latest movie?

The most recent movies for ആര്യ is ഒറ്റ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+