ഒറ്റ്

  ഒറ്റ്

  Release Date : 08 Sep 2022
  Watch Trailer
  Critics Rating
  Audience Review
  കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ്. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. 

  25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. 

  എസ്.സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അരുണ്‍ രാജ് കെന്നഡിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്....
  • ഫെല്ലിനി ടി.പി
   Director
  • ഷാജി നടേശന്‍
   Producer
  • ആര്യ
   Producer
  • എ എച്ച് കാഷിഫ്
   Music Director
  • വിനായക് ശശികുമാര്‍
   Lyricst
  ഒറ്റ് ട്രെയിലർ
  • ഇരവേ ലിറിക്കല്‍ വീഡിയോ
  • ഒറ്റ് - മോഷന്‍ പോസ്റ്റര്‍
  • ഒരേ നോക്കില്‍ അറിയും മിഴി
  • ഒറ്റ് ട്രെയിലര്‍
  Music Director: എ എച്ച് കാഷിഫ്
  • ഒരേ നോക്കില്‍ അറിയും മിഴി
   RATE NOW
  • ഇരവേ ലിറിക്കല്‍ വീഡിയോ
   RATE NOW
  • https://www.asianetnews.com
   0/5
   മലയാളത്തില്‍ സമീപകാല ആക്ഷന്‍ ത്രില്ലറുകളില്‍ പശ്ചാത്തലം കൊണ്ടും അവതരണരീതി കൊണ്ടും വ്യത്യസ്‍ത അനുഭവം പകരുന്ന ചിത്രമാണ് ഒറ്റ്.
  • https://www.manoramaonline.com
   0/5
   നായകനും പ്രതിനായകനും റോളുകൾ മാറിമാറി അണിയുമ്പോൾ ‘ഒറ്റ്’ കൂടുതൽ സങ്കീർണമാകുന്നു. സ്ഥിരം മാസ് മസാല എന്റർടെയിനർ സിനിമയുടെ ട്രാക്കിലല്ല സിനിമയുടെ സഞ്ചാരം എന്നതുകൊണ്ടു തന്നെ ഒറ്റ കാഴ്ചയിൽ ‘ഒറ്റ്’ പ്രേക്ഷകർക്കു സ്വീകാര്യമാകണമെന്നില്ല.

  മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X